മഹിളാ കോണ്‍ഗ്രസ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ വനിതാകമ്മീഷന് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ വനിതാകമ്മീഷന് പരാതി നല്‍കി. ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച നേതാക്കള്‍ക്കെതിരെയാണ് കേസ്. നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിച്ചത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ്. പരാതി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മന്ത്രി എം.എം. മണി, എന്നിവര്‍ക്കെതിരെയാണ്. നേതാക്കള്‍ നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളാണെന്നാണ് പരാതി. പരാതിയില്‍ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെ ലഘൂകരിക്കുന്നത് അവഹേളനമാണെന്നു പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി ; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗൺസിൽ യോഗത്തിനിടയിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്....

പെട്രോൾ-ഡീസൽ വിതരണം : കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ...

0
ദില്ലി: പെട്രോൾ-ഡീസൽ വിതരണത്തിൽ പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ...

കശ്മീരി വ്യാപാരികളെ വേട്ടയാടുന്നു; മട്ടൺ വ്യാപാരികളുടെ സമരത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
ശ്രീനഗർ: ജമ്മു കശ്മീരിലെ വിപണികളിൽ മട്ടൺ കിട്ടാതായതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്...

ഡൽഹിയിലെ ചായക്കച്ചവടക്കാരന്റെ വീട്ടിൽ പോലീസ് റെയ്ഡ്; ഡൽഹി പൊലീസിനെതിരെ അഭിജീത് ദിപ്കെ

0
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുളള ജന്തര്‍ മന്തറിലെ...