പൊള്ളാച്ചി : വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ പ്രത്യേക ക്യാമ്പ് നടത്തും. 13, 14, 27, 28 തീയതികളിലാണ് പ്രത്യേക ക്യാമ്പ് നടക്കുന്നത്. അതാത് വോട്ട് ബൂത്തുകളിലാണ് ക്യാമ്പ് നടക്കുക. കാലത്ത് 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് ക്യാമ്പ് ഉണ്ടായിരിക്കുക. പേര്, ജനനത്തീയതി, വിലാസം തുടങ്ങിയവ തിരുത്താം. പുതുതായി പേര് ചേർക്കാനും അപേക്ഷിക്കാം.
വോട്ടർ പട്ടികയിൽ പേര് ചേർക്കാം
RECENT NEWS
Advertisment





























