സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റ്​ പ്രതിഭാ അമരപട്ടം പുരസ്‌ക്കാരം ആ​ര്‍.ര​ഞ്ജി​നി​ക്ക് കളക്ടര്‍ നല്‍കും

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍ : വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ മി​ക​വു​പു​ല​ര്‍​ത്തു​ന്ന 10നും 18​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റ്​ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​തി​ഭാ​ അമ​ര​പ്പ​ട്ടം അ​വാ​ര്‍​ഡ് പി​റ​ന്ന നാ​ടി​ന്‍റെ ച​രി​ത്രം​ കു​റി​ച്ച ആ​ര്‍.ര​ഞ്ജി​നി​ക്ക് ഈ​മാ​സം 22ന് ​ക​ല​ക്ട​ര്‍ ദി​വ്യ എ​സ് ​അ​യ്യ​ര്‍ സ​മ്മാ​നി​ക്കും. പ​ള്ളി​ക്ക​ല്‍ പ​യ്യ​ന​ല്ലൂ​ര്‍ കൊ​ല്ല​ന്‍​പ​റ​മ്പില്‍ പെ​യി​ന്‍​റി​ങ് തൊ​ഴി​ലാ​ളി​യാ​യ രാജേഷിന്‍റെ​യും പ​യ്യ​ന​ല്ലൂ​ര്‍ ഗ​വ.എ​ല്‍.​പി സ്കൂ​ള്‍ ജീ​വ​ന​ക്കാ​രി ര​ജ​നി​യു​ടെ​യും മ​ക​ളാ​ണ് ര​ഞ്ജി​നി.

പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ശി​ല മ്യൂ​സി​യം സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക ച​രി​ത്ര​ ര​ച​ന​യി​ല്‍ പ​ള്ളി​ക്ക​ലി​ന്‍റെ ച​രി​ത്ര​മെ​ഴു​തി ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. ഇ​ത് പി​ന്നീ​ട് ‘പൈ​തൃ​കം തേ​ടി പ​ള്ളി​ക്ക​ല്‍ ‘ എ​ന്ന ഡോ​ക്യു​മെന്‍റ​റി​യാ​യി ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഇ​പ്പോ​ള്‍ അ​ത് ‘പ​ള്ളി​ക്ക​ല​പ്പ​ന്‍ ‘ പേ​രി​ല്‍ പു​സ്ത​ക​മാ​യി. പ​ഠ​ന​ത്തി​ലും പി​ന്നി​ല​ല്ലാ​ത്ത ര​ഞ്ജി​നി​ക്ക് പ​ത്താം​ക്ലാ​സി​ലും പ്ല​സ് ടു​വി​നും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ഉ​ണ്ടാ​യി​രു​ന്നു. വീ​ട്ടു മു​റ്റ​ത്ത് ഒ​രു ഫ​ല​വൃ​ക്ഷം വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത് കൂ​ടാ​തെ ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും 1001രൂ​പ കാ​ഷ് അ​വാ​ര്‍​ഡും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...