കേരള മുസ്ലിം ജമാഅത് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ എ പൂക്കുഞ്ഞ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരള മുസ്ലിം ജമാഅത് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ എ പൂക്കുഞ്ഞ് അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. കെഎസ്‌യുവിലൂടെ സംഘടന രാഷ്ടീയ രംഗത്ത് പ്രവേശിച്ച പൂക്കുഞ്ഞ് പിന്നീട് പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജമാഅത് കൗണ്‍സില്‍ ആദ്യകാല നേതാവുമായ എസ് എം നൂഹ് സാഹിബിനൊപ്പമാണ് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലിന്റെ ജില്ലാ നേതൃത്വത്തിലേക്കും പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്കും കടന്ന് വന്നത്.

ദീര്‍ഘകാലം ജമാഅത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ പിന്നാക്ക സമുദായ മുന്നണി സംസ്ഥാന വൈസ് ചെയര്‍മാന്‍, കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം, ആലപ്പുഴ ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴ പടിഞ്ഞാറേ പള്ളിയില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...