നൂതന ഹൃദ്രോഗ ചികിത്സ – അന്താരാഷ്ട്ര പരിശീലനത്തിൽ പങ്കെടുത്ത് ഡോ.സാജൻ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റിയിലെ മികവിനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഹൃദ്രോഗ വിദഗ്ദ്ധരിൽ ഒരാളായി ടോപ് ഷോക്ക് അവാർഡ് ജേതാവായായ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളോജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സെന്റ് ജോർജ്സ് ആശുപത്രിയിൽ നടന്ന അന്താരാഷ്ട്ര കാത്‌ലാബ് പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഹൃദയത്തിലെ രക്ത ധമനികളിൽ കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകൾ മാറ്റാനുള്ള ആൻജിയോപ്ലാസ്റ്റിയിലെ നൂതന ചികിത്സാരീതികളിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതായിരുന്നു പ്രസ്തുത പരിപാടി.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള ഹൃദ്രോഗ വിദഗ്ധർ പങ്കെടുത്തു. ഹൃദ്രോഗ ചികിത്സയിൽ അതിനൂതനമായതും ഇനിയും ഇന്ത്യയിൽ ലഭ്യമായിട്ടില്ലാത്തതുമായ ഏറ്റവും പുതിയ IVL (ഇൻട്രാ വാസ്കുലാർ ലിതോട്രിപ്സി) സാങ്കേതികവിദ്യകളായ കൊറോണറി ജാവലിൻ, C2 എയ്റോ എന്നിവ ഉപയോഗിച്ചുള്ള ആദ്യ കേസുകൾ നേരിൽ കാണാനും ഡോ.സാജന് അവസരം ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....