കൊടും ചൂടിൽ ആശ്വാസം : ബംഗളൂരുവിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കനത്ത ചൂടിൽ വെന്തുരുകിയ ബംഗളൂരു നഗരത്തിന് ആശ്വാസമായി ശക്തമായ വേനൽമഴയും ആലിപ്പഴ വർഷവും. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. ഏകദേശം അര മണിക്കൂറിലധികമായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും ആലിപ്പഴ വീഴ്ചയും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. റോഡുകളിൽ വെള്ളം ഉയർന്നതോടെ നഗരത്തിലെ വാഹന ഗതാഗതം സാരമായി തടസ്സപ്പെട്ടു.

വടക്കൻ സംസ്ഥാനങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് ബംഗളൂരുവിൽ ഈ വേനൽമഴ ആശ്വാസമാകുന്നത്. വരും മൂന്ന് ദിവസം കൂടി ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത ചൂടിന് താൽക്കാലിക ശമനമായെങ്കിലും പെട്ടെന്നുണ്ടായ മഴയും വെള്ളക്കെട്ടും നഗരജീവിതത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....