പ്രണയം നിരസിച്ചു : വിദ്യാര്‍ഥിനിയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. വയനാട് ലക്കിടിയിലെ സ്വകാര്യ കോളേജിൽ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആക്രണമണത്തിന് ഇരയായത്. യുവതിയെ ആക്രമിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വൈകുന്നേരത്തോടെയാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ യുവാവ് അക്രമണം നടത്തിയത്. ഫെയ്‌സ് ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത് . കുത്തേറ്റവിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നിലയെക്കുറിച്ച് വൈത്തിരി താലൂക്കാശുപത്രിയില്‍ നിന്നും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സുഹൃത്തിനൊപ്പമാണ് ദീപു ലക്കിടിയിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...