കൊ​ല​പാ​ത​ക ശ്ര​മത്തിന് പിന്നാലെ ര​ണ്ട​ര​മാ​സം വ​ന​ത്തി​ൽ ഒ​ളി​വി​ൽ കഴിഞ്ഞു ; പ്ര​തി അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : ര​ണ്ട​ര​മാ​സം വ​ന​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​ണാ​പു​രം ക​ട്ടേ​ക്കാ​നം ആ​ടി​മാ​ക്ക​ൽ സ​ന്തോ​ഷ് (ച​ക്ര​പാ​ണി-49) ആ​ണ് പിടിയിലായത്. 2023 ന​വം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ​ന്തോ​ഷും സു​ഹൃ​ത്താ​യ മ​നു​വും ചേ​ർ​ന്ന് ഒ​രാ​ളെ അ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. കേ​സി​ൽ മ​നു​വി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും സ​ന്തോ​ഷ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.

വ​ന​ത്തി​ലെ പാ​റ​യി​ടു​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ ചെ​റു മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി കി​ട്ടു​ന്ന മാം​സ​വും കാ​യ്ക​നി​ക​ളു​മാ​ണ് ഭ​ക്ഷി​ച്ചി​രു​ന്ന​ത്. ത​മി​ഴ്നാ​ട് കി​ഴ​ക്കേ​പ്പെ​ട്ടി വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ മാ​സ​ങ്ങ​ളോ​ളം നീ​ണ്ട നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ക​മ്പം​മെ​ട്ട് പോ​ലീ​സ് വ​ന​ത്തി​ലെ​ത്തി അറസ്റ്റ് ചെയ്തത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...