Skip to content

ഹോർമുസിൽ വീണ്ടും യുദ്ധഭീതി ; കപ്പലുകൾ മുക്കുമെന്ന് ട്രംപ്

ടെഹ്റാൻ : ഗൾഫ് മേഖലയിലെ സംഘർഷം വീണ്ടും അപകടകരമായ തലത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ കടലിൽ മുക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ എണ്ണക്കപ്പലിനെ അമേരിക്കൻ സൈന്യം ആക്രമിച്ചെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. എന്നാൽ അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ പിന്നോട്ടില്ലെന്നും ഉപരോധം അവസാനിപ്പിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്നും ഇറാനും മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. സ്ത്രീധനമായി നൽകിയ കാറിന് വില കുറഞ്ഞുപോയെന്ന് പരാതി ; താലികെട്ടാതെ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി പൊലീസ് ഉദ്യോഗസ്ഥൻ

Share on WhatsApp

Share this story

ഹോർമുസിൽ വീണ്ടും യുദ്ധഭീതി ; കപ്പലുകൾ മുക്കുമെന്ന് ട്രംപ് pathanamthittamedia.com