ധനരാജ് വധക്കേസ് വിധി ; കോടതിയിൽ വിതുമ്പി ഭാര്യ സജിനി , അപ്പീൽ നൽകുമെന്ന് സിപിഎം
കണ്ണൂർ : പയ്യന്നൂർ ധനരാജ് വധക്കേസിലെ വിധി കേൾക്കാൻ ധനരാജിന്റെ ഭാര്യ എൻ.വി. സജിനിയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിലെത്തി. വികാരവിക്ഷുബ്ധതയോടെയാണ് സജിനി കോടതിമുറിയിൽ വിധി കേട്ടിരുന്നത്. വിധി പ്രസ്താവം കേട്ടപ്പോൾ വിതുമ്പിപ്പോയ അവർ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് കോടതിയിൽ നിന്ന് മടങ്ങിയത്. വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച സജിനി, കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ശിക്ഷ ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും അപ്പീൽ അടക്കമുള്ള മറ്റ് നിയമനടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാൻ സാധിക്കുന്ന മാനസികാവസ്ഥയിലല്ലെന്നും സജിനി പറഞ്ഞു. നീണ്ട പത്ത് വർഷത്തിന് ശേഷമാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രശാന്ത് കേസിൽ വിധി പ്രസ്താവിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്





