പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൻ പത്തനംതിട്ട രാജീവ്ഭവനിൽ സ്വീകരണം നല്കി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പഴകുളം മധു എം.എൽ.എ., പി.മോഹൻരാജ്, സി.വി ശാന്തകുമാർ എം.എൽ.എ., സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ഡി.സി.സി ഭാരവാഹികളായ അഡ്വ. എ.സുരേഷ് കുമാര്‍, സാമുവൽ കിഴക്കുപുറം ….
സിന്ധു അനിൽ, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ , കെ.ജാസിംകുട്ടി, ഡി.എൻ ത്രിദീപ്, ബിജു, കെ.വി സുരേഷ് കുമാര്‍, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റ് സഖറിയാ വർഗീസ്, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റ്മാരായ രജനി പ്രദീപ്, പ്രൊഫ.റോയിസ് മല്ലശ്ശേരി, അലൻ ജിയോ മൈക്കിൾ, മണ്ഡലം പ്രസിഡന്‍റ്മാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, എം.ആർ. രമേശ്, ഐ.എൻ.റ്റി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അജിത് മണ്ണിൽ, സജിനി മോഹൻ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.






























