എഐ കാമറ വിവാദം ; എസ്.ആര്‍.ഐ.ടിയുടെ വിശദീകരണം ഇന്നുണ്ടാവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഐ കാമറ വിവാദത്തില്‍ കരാര്‍ കമ്പനിയായ എസ്.ആര്‍.ഐ.ടിയുടെ വിശദീകരണം ഇന്നുണ്ടാവും. രാവിലെ 11 മണിക്ക് എസ്.ആര്‍.ഐ.ടി മാനേജ്മെന്‍റ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. ടെണ്ടര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി എസ്.ആര്‍.ഐ.ടി ഉപകരാര്‍ നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം എഐ കാമറ സ്ഥാപിച്ച പശ്ചാത്തലത്തിൽ ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളുടെ യാത്ര സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും.

ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഗതാഗത കമീഷണർ എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുക്കും. നിലവിലെ നിയമപ്രകാരം കുട്ടികളുമായുള്ള യാത്രയും മൂന്ന് പേരുടെ യാത്രയായി കണക്കാക്കി പിഴ ചുമത്തുന്നതാണ്. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര ഇളവ് നൽകുന്ന കാര്യമാണ് ഗതാഗത വകുപ് ആലോചിക്കുന്നത്. ഉച്ചക്ക് 12.30ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...