ജോലി ലഭിച്ചില്ല ! എയർ ഹോസ്റ്റസ് ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ജോലി ലഭിക്കാത്ത വിഷമത്തിൽ എയർ ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലാണ് സംഭവം. 27കാരിയായ ദേബോപ്രിയ ബിശ്വാസാണ് നാലാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്. കൊൽക്കത്തയിലെ പ്രഗതി മൈതാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ മെട്രോപൊളിറ്റൻ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ സഹോദരിയുടെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് ദേബോപ്രിയ താഴേക്ക് ചാടിയത്.

കെട്ടിടത്തിന് മുന്നിലെ റോഡിലേക്കാണ് ദേബോപ്രിയ വീണത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വർഷമായി ജോലി ഇല്ലാത്ത വിഷമത്തിലായിരുന്നു യുവതിയെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി യുവതി വിഷാദവും മാനസിക പ്രശ്നങ്ങളും അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പോലീസിനോട് വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...

നദികളിലെ ചെളി നീക്കം ചെയ്യും – ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക്...

0
പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം കളക്ടറേറ്റ് പമ്പ...