തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്‌ പ്രസ്സ്

For full experience, Download our mobile application:
Get it on Google Play

ദോഹ : തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ് പ്രസ്സ്. മാർച്ച് 31 മുതൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. പുലർച്ചെ 4.40ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാനം പ്രാദേശിക സമയം 11.55 ന് തിരുച്ചിറപ്പള്ളിയിൽ എത്തും. പുലർച്ചെ 1.30ന് തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള വിമാനം പുലർച്ചെ 3.40ന് ദോഹയിലെത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എക്സ് പ്രസ്സ്  വാല്യു, എക്സ് പ്രസ്സ് ഫ്ലെക്‌സി എന്നിങ്ങനെ 2 തരം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. എക്സ് പ്രസ്സ് വാല്യു വഴി ബുക്ക് ചെയ്താൽ ടിക്കറ്റിൽ മാറ്റം വരുത്തണമെങ്കിൽ നിശ്ചിത ഫീസ് നൽകണം. എക്സ് പ്രസ്സ് ഫ്ലെക്‌സി വഴി ബുക്ക് ചെയ്താൽ ഫീസ് നൽകാതെ മാറ്റം വരുത്താവുന്നതാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...