യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന്​ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന്​ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. യുഎസ് പൗരനാണ് പറന്നുയര്‍ന്ന വിമാനത്തില്‍ വെച്ച് മരണപ്പെട്ടത് . ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. അമേരിക്കയിലെ നെവാര്‍ക്കിലേക്ക്​ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ആണ് ഡല്‍ഹി വിമാനത്താ വളത്തില്‍ തിരിച്ചിറക്കിയത്.

ടേ​ക്ക്​ ഓഫ്​ കഴിഞ്ഞ്​ മൂന്ന്​ മണിക്കൂറിന്​ ശേഷമാണ്​ വിമാനം തിരിച്ചിറക്കിയത്​.എ.ഐ-105 വിമാനത്തില്‍ വെച്ച്‌​ മെഡിക്കല്‍ സംഘം യു.എസ്​ പൗരനെ പരിശോധനക്ക്​ വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ക്രൂവിനൊപ്പം വിമാനം വൈകീട്ട്​ നാലുമണിക്ക്​ യാത്ര തുടരുമെന്ന്​ അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...