വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ നിയോഗിച്ച ജീവനക്കാരെ ഒരാഴ്ച അവധിയില്‍ അയച്ചതായി എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊറോണ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ നിയോഗിച്ച എയര്‍ ഇന്ത്യ ജീവനക്കാരെ ഒരാഴ്ച അവധിയില്‍ അയച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ആകെ 64 പേരാണ് പങ്കാളികളായത്. 30 പേര്‍ കാബിന്‍ ക്രൂ അംഗങ്ങളും 10 കൊമേഴ്ഷ്യല്‍ സ്റ്റാഫ്, എ ഐ സിഎംഡി സീനിയര്‍ ഓഫീസര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ക്യാപ്റ്റന്‍ അമിതാങ് സിങ്ങാണ് സംഘത്തിന് നേതൃത്വം നലകിയത്. രണ്ടുഘട്ടങ്ങളായി 647 ഇന്ത്യക്കാരെയും 7 മാലദ്വീപ് സ്വദേശികളെയുമാണ് ഇവര്‍ വുഹാനില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. ഇവര്‍ മനേസാറിലെ ക്യാമ്പില്‍ ക്വാറെണ്ടെയ്‌നിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...