എ ഐ എസ് എഫ് കൂടൽ മണ്ഡലം സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എ ഐ എസ് എഫ് കൂടൽ മണ്ഢലം സമ്മേളനം എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് സുഹാസ് എം ഹനീഫ് ഉദ്ഘാടനം ചെയ്തു. എ എസ് അശ്വിൻ അധ്യക്ഷത വഹിച്ചു. സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, സി പി ഐ ജില്ലാ കൗൺസിൽ അംഗം മങ്ങാട് സുരേന്ദ്രൻ, എ ഐ വൈ എഫ് കൂടൽ മണ്ഡലം സെക്രട്ടറി ഹനീഷ് ആർ, കൂടൽ മണ്ഡലം പ്രസിഡണ്ട് അജിത് എസ്, ജോയിന്റ് സെക്രട്ടറി സതീഷ് എസ് ലാൽ, വൈസ് പ്രസിഡണ്ട് ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ അശ്വിൻ എ എസ് (പ്രസിഡണ്ട് ), ആസാദ് ആർ ( സെക്രട്ടറി), അഭിനവ് വി (വൈസ് പ്രസിഡണ്ട് ), സ്വാതി എസ് ലാൽ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് 19-കാരിയെ ലോഡ്ജിൽ കെട്ടിയിട്ട് പീഡിപ്പിച്ചു; കുടുംബസുഹൃത്തായ യുവാവ് പോലീസ് പിടിയിൽ

0
കാസര്‍കോട്: 19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി. കേസില്‍ കാസര്‍കോഡ് സ്വദേശി വിഷ്ണുവിനെ...

“ഇവിടെ ഒരു സർക്കാർ ജീവിച്ചിരിപ്പുണ്ടോ?”; മൂന്ന് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിജയ് സർക്കാരിനെതിരെ...

0
ചെന്നൈ: തമിഴ്‌നാടിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി...

താഴ്ന്നു പറന്ന വിമാനത്തിന്റെ കാറ്റിൽ വീട് തകർന്നു ; പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ ഗൃഹനാഥന് പരിക്ക്

0
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം അസ്വാഭാവികമായി താഴ്ന്നു പറന്നതിനെ തുടർന്നുണ്ടായ...

ചരിത്ര ശിൽപത്തിന് പാഠപുസ്തകത്തിൽ വസ്ത്രം ധരിപ്പിച്ചു; രൂപമാറ്റത്തിൽ വ്യാപക വിമര്‍ശനം

0
ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ സിന്ധൂനദീതട സംസ്‌കാരത്തിന്റെ പ്രശസ്തമായ അടയാളങ്ങളിലൊന്നായ മോഹന്‍...