ഓണം അടിച്ചുപൊളിക്കാം – വമ്പന്‍ ഓഫറുകളുമായി അജ്മല്‍ ബിസ്മി – കൂടാതെ 2 കോടി രൂപയുടെ സമ്മാനങ്ങളും

For full experience, Download our mobile application:
Get it on Google Play

ഒരു പൊന്നോണക്കാലംകൂടി വരവായ് … കോവിഡിന്റെയും ലോക്ക് ഡൌണിന്റെയും ആലസ്യത്തില്‍ നിന്നും നമ്മുടെ നാട് ഉണരുകയാണ്. ഓഫറുകളും സമ്മാനപ്പെരുമഴയുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയും ഒരുങ്ങിക്കഴിഞ്ഞു. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ഇനിയും കാത്തിരിക്കേണ്ടതില്ല. ‘ഗ്രേറ്റ് ഫ്രീഡം – തകര്‍ത്തോഓണം’ ഓഫറുകളിലൂടെ മറ്റാരും നല്‍കാത്ത വിലക്കുറവാണ് അജ്മല്‍ ബിസ്മി പ്രഖ്യാപിച്ചിട്ടുള്ളത്‌. 2 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ട് കൂപ്പണുകളും ഓഫറിന്റെ ഭാഗമാണ്. 20000 രൂപയ്ക്ക് ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജെറ്റ്സ് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ സ്വന്തമാക്കാവുന്നതാണ്. കാര്‍ഡ് പര്‍ച്ചേസുകളില്‍ 5 മുതല്‍ 20 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

32 ഇഞ്ച് എല്‍ഇഡി ടിവി വെറും 5990 രൂപയ്ക്കും, സ്മാര്‍ട്ട് ടിവി 6990 രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്. എല്‍ജി, സാംസങ്, ഹയര്‍, ടിസിഎല്‍, ഇംപെക്സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ വമ്പന്‍ വിലക്കുറവിലും ഓഫറുകളിലും പര്‍ച്ചേസ് ചെയ്യാവുന്നതും ആണ്. 50, 55, 65 ഇഞ്ച് എല്‍ഇഡികള്‍ക്ക് പ്രത്യേക വിലക്കുറവും സമ്മാനങ്ങളും ക്യാഷ്ബാക്ക് ഓഫറുകളും. സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്ററുകള്‍, 10990 രൂപ മുതലും, ഡബിള്‍ ഡോര്‍ 16990 രൂപ മുതലും, സൈഡ് ബൈ സൈഡ് 38990 രൂപ മുതലും ലഭ്യമാണ്. വാഷിംഗ് മെഷീന്‍ ശ്രേണി 5995 രൂപയില്‍ ആരംഭിക്കുന്നു. തിരഞ്ഞെടുത്ത ഫ്രന്റ് ലോഡ് വാഷിംഗ് മെഷീനുകള്‍ക്കൊപ്പം 3150 രൂപ വിലയുള്ള ഉറപ്പായ സമ്മാനവും, 2000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.

12389 രൂപ വിലയുള്ള പ്രീതി 5 ജാര്‍ മിക്സി 8490 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 5490 രൂപ വിലയുള്ള സമ്മാനവും, വി-ഗാര്‍ഡ് 3 ജാര്‍ മിക്സിക്ക് 50% വിലക്കുറവുമുണ്ട്. ബട്ടര്‍ഫ്ളൈ മിക്സിക്കൊപ്പം 3447 രൂപ വിലയുള്ള കുക്കര്‍ സമ്മാനം. തിരഞ്ഞെടുത്ത കുക്ക് ടോപ്പുകള്‍ക്കൊപ്പം കെറ്റില്‍ സമ്മാനം. ഡിഷ് വാഷറുകള്‍ 21990 രൂപയ്ക്കും, ചിമ്മിനി-ഹോബുകള്‍ 38% വരെ വിലക്കുറവിലും, എയര്‍ കണ്ടീഷണറുകള്‍ 50% വരെ വിലക്കുറവിലും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ബജാജ് ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 7500 രൂപ വരെ ക്യാഷ് ബാക്ക്. കൂടാതെ മറ്റൊരു ഇഎംഐ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.

ഡിജിറ്റല്‍ വിഭാഗത്തില്‍ വമ്പന്‍ ഓഫറുകള്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകളില്‍ ഹെഡ്ഫോണ്‍, സ്മാര്‍ട്ട് വാച്ച്, സ്പീക്കര്‍ സിസ്റ്റം തുടങ്ങിയവ സമ്മാനമായി ലഭിക്കുന്നതാണ്. സ്മാര്‍ട്ട് വാച്ചുകള്‍ 75% വരെയും, നെക്ക്ബാന്‍ഡുകള്‍ 40% വരെ വിലക്കുറവിലും ലഭ്യമാണ്. ഐഫോണുകള്‍ക്ക് പ്രത്യേക വിലക്കുറവുണ്ട്. തിരഞ്ഞെടുത്ത ലാപ്ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പം സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ്സ് കീബോര്‍ഡ്, ബ്ലൂടൂത്ത് സ്പീക്കര്‍, ആന്റി വൈറസ് തുടങ്ങിയവ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.

ഓണം ആഘോഷമാക്കാന്‍ ഹൈപ്പര്‍ വിഭാഗവും ഒരുങ്ങിയിരിക്കുന്നു. പഴം-പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ ഹോള്‍സെയില്‍ വിലയിലും കുറവും. ക്രോക്കറി ഉല്‍പ്പന്നങ്ങള്‍ 60% വരെ വിലക്കുറവിലും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...

സ്ത്രീകളെ മോശമായ രീതിയിൽ അവതരിപ്പിക്കുന്നു; ‘ടോക്‌സിക്’ സിനിമയുടെ ഉള്ളടക്കത്തിനെതിരെ രംഗത്ത് വന്ന് കെ. അണ്ണാമലൈ

0
ചെന്നൈ: ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തിറങ്ങിയ ചിത്രം 'ടോക്‌സിക്കി'നെതിരെ...

അയിരൂര്‍ മാനവമൈത്രി ചതയ ജലഘോഷയാത്ര നടന്നു

0
അയിരൂര്‍ : അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാനവമൈത്രി ചതയ ജലഘോഷയാത്ര പുതിയകാവ്...

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...