കൊല്ലം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭകത്വ ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയിലെ 16 അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭകത്വ തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ നാലുവരെ തീയതികളില്‍ കടപ്പാക്കട ടൗണ്‍ ലിമിറ്റിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടക്കും. പരീക്ഷാര്‍ത്ഥികളുടെ ഇ-മെയില്‍ വിലാസത്തില്‍ ഹാള്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ഫോട്ടോ പതിച്ച ഐ ഡി യുമായി ആണ്ടാമുക്കം കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ അക്ഷയ പ്രോജക്‌ട് ഓഫീസില്‍ ജനുവരി 30 നകം എത്തണം. വിശദ വിവരങ്ങള്‍ 0474-2767605, 2766982 എന്നീ നമ്പരുകളില്‍ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....