എ കെ എസ് ടി യു മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക, ഡി എ കുടിശിക അനുവദിക്കുക, ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, പ്രീ പ്രൈമറിയിലെ അധ്യാപികമാർക്കും ആയമാർക്കും ശമ്പളസ്കെയിൽ അനുവദിക്കുക തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ നിരവധി വിഷയങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപെട്ട് എ കെ എസ് ടിയു (ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ) സംസ്ഥാനതലത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മാർച്ചിന്റെയും ധർണ്ണയുടെയും പത്തനംതിട്ടജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട ഡി ഇ ഒ ഓഫീസിനു മുൻപിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോർജ്രരത്നം നിർവഹിച്ചു.

സംസ്ഥാനകമ്മിറ്റി അംഗം കെ എ തൻസീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സ പി എസ് ജീമോൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ കൗൺസിൽ അംഗം വി കെ പുരുഷോത്തമൻപിള്ള, സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, എ കെ എസ് ടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ആനി വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി റെജിമലയാലപ്പുഴ, ജോയിന്റ് സെക്രട്ടറിമാരായ അരുൺമോഹൻ, പി സി ശ്രീകുമാർ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി മാത്യു, ധന്യടീച്ചർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...