റോഡ് സുരക്ഷ കണ്ണാടിയുമായി വീണ്ടും യൂത്ത് കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : നാറണംമൂഴി കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, മൃഗശുപത്രി, ബഡ്‌സ് സ്കൂൾ, ഹോമിയോ ആശുപത്രി എന്നിവടങ്ങളിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് അപകടങ്ങള്‍ പെരുകിയതോടെ റോഡ് സുരക്ഷ കണ്ണാടി സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോൺഗ്രസ്‌ നാറണംമൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-ാമത് വഴിയോര കണ്ണാടിയാണ് ഇവിടെ സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രവീൺ രാജ് രാമൻ ഉദ്ഘാടനം ചെയ്തു. നാറണംമൂഴി മണ്ഡലം പ്രസിഡന്റ്‌ ഷിജോ ചേന്നമല അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു തോണിക്കടവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുനിൽ കിഴക്കേചരുവിൽ, നിയ സൂസൻ, മനോജ്‌, സുമിത് കണ്ണങ്കര, ബൈജു സിജിൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....