കുരുമ്പന്‍മൂഴിയില്‍ ശക്തമായ മഴവെള്ള പാച്ചില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: കുരുമ്പന്‍മൂഴിയില്‍ ശക്തമായ മഴവെള്ള പാച്ചില്‍. ഉരുള്‍ പൊട്ടിയെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇവിയ്‌ക്കെത്താനുള്ള ഏക മാര്‍ഗമായ പമ്പാനദിയിലെ കോസ് വേ പൂര്‍ണ്ണമായും മുങ്ങി. പനംകുടന്ത വെള്ളച്ചാട്ടത്തിന് സമീപത്തു നിന്നുള്ള കുളത്തുങ്കല്‍ തോട്ടില്‍ നിന്നാണ് വെള്ളം കുതിച്ചെത്തുന്നത്. ഇവിടുത്തെ കൃഷി ഭൂമിയിലും പാലത്തിലും റോഡിലുമെല്ലാം വെള്ളം കയറിയിരുന്നു. നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളത്തിന്‍റെ വരവു കുറഞ്ഞതായും അവര്‍ അവകാശപ്പെട്ടു. പ്രദേശത്ത് ഉച്ച മുതല്‍ കനത്ത മഴ ആയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുനല്‍വേലിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് വധശിക്ഷ

0
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരനായ പാസ്റ്റർക്ക് വധശിക്ഷ...

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...