രാഷ്‌ട്രീയ കൊലപാതകങ്ങൾ ; എൻഐഎ വിവരങ്ങൾ തേടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : രാഷ്ട്രീയ കൊലപാതക അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കണമെന്ന് ബിജെപി. പോലീസില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ തേടി. കേസിന്റെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പോലീസില്‍ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍ നമ്പറുകള്‍, യാത്രാ വിവരങ്ങള്‍, പശ്ചാത്തലം എന്നിവയിലാണ് വിവര ശേഖരണം നടത്തിയത്.

ഏതെങ്കിലും കാരണവശാല്‍ കേസ് ഏറ്റെടുക്കേണ്ടി വന്നാല്‍ അതിന് ഉപകരിക്കുക എന്ന ലക്ഷ്യം കൂടി വിവര ശേഖരണത്തിലുണ്ട്. നേരത്തെയുള്ള പാലക്കാട്, ആലപ്പുഴ കൊലപാതകങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ നിലവിലെ വിവരങ്ങള്‍ പോലീസില്‍ നിന്നും ശേഖരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത കേരളത്തില്‍ എത്തി വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍കൂടിയാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...