കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കരുതെന്ന് ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കരുതെന്ന് ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗവ.വിക്ടോറിയ കോളേജില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോ.പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം.ആര്‍ മഹേഷ്കുമാര്‍, എകെജിസിടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഡോ.വി.സിന്ധു, എന്‍ജിഒ യൂണിയന്‍ ജില്ലാ ട്രഷറര്‍ എം.പ്രസാദ്, എകെപിസിടിഎ സംസ്‌ഥാന സെക്രട്ടറി പി.ഹരിദാസ്, കെടിയു സിന്‍ഡിക്കേറ്റ് അംഗം ജി.സഞ്ജീവ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : ഡോ.കെ.ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ്), ഡോ.കെ.ടി ലിജി (വൈസ് പ്രസിഡന്റ്). ഡോ.ആര്‍.രാജേഷ് (സെക്രട്ടറി), ആര്‍.രാജേഷ് (ജോയിന്റ് സെക്രട്ടറി). ഡോ.കെ.സദീപ് (ട്രഷറര്‍).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...