Sunday, May 5, 2024 11:36 am

പതിനെട്ടാംപടിക്കു മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മാണത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനെട്ടാംപടിക്കു മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മാണത്തിന് തുടക്കം. ഉഷഃപൂജയ്ക്കു ശേഷം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണു ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്നു പതിനെട്ടാംപടിക്കല്‍ എത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ നിലവിളക്ക് കൊളുത്തി നിര്‍മാണത്തിനു തുടക്കം കുറിച്ചു. മൂന്നു മാസത്തിനകം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമനം. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി, മേല്‍ക്കൂര നിര്‍മിച്ചു നല്‍കുന്ന വിശ്വ സമുദ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് രാമയ്യ, അംഗം പി.എം തങ്കപ്പന്‍, ചീഫ് എന്‍ജിനീയര്‍ ജി.കൃഷ്ണകുമാര്‍, കോ ഓര്‍ഡിനേറ്റര്‍ കെ.റെജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു ; അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി

0
കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ...

അടൂർ ജനറൽ ആശുപത്രിയിൽ രക്ത ബാങ്ക് സംവിധാനം ഇല്ല

0
അടൂർ :  അടൂർ ജനറൽ ആശുപത്രിയിൽ ഒരു രക്ത ബാങ്ക് സംവിധാനം...

അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട് അര നൂറ്റാണ്ട്

0
കോന്നി : അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട്...

എസ്ഐയുടെ ആത്മഹത്യക്ക് കാരണം സിപിഎം നേതാക്കളുടെയും ഉദ്യോ​ഗസ്ഥരുടെയും സമ്മർദ്ദം – രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: ബേഡകം എസ്ഐ വിജയൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും...