പിടിയിലായ അല്‍ഖ്വയ്ദ തീവ്രവാദിയുടെ വീടിന് സമീപം രഹസ്യ അറ ; സെപ്റ്റിക് ടാങ്കിന് എടുത്ത കുഴിയെന്ന് ഭാര്യ

For full experience, Download our mobile application:
Get it on Google Play

ബഹരാംപുര്‍ : കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയ അല്‍ഖ്വയ്ദ തീവ്രവാദികളുടെ വീടിന് സമീപം രഹസ്യ അറ കണ്ടെത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് പിടികൂടിയ ആറ് അല്‍ഖ്വയ്ദ തീവ്രവാദികളില്‍ ഒരാളായ അബുസൂഫിയാന്റെ വീടിന് സമീപത്ത് നിന്നാണ് രഹസ്യ ചേമ്പര്‍ കണ്ടെത്തിയത്.
ശനിയാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമായി ഒമ്പത് അല്‍ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.

ഒരു മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു ബള്‍ബ് ബോര്‍ഡും കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്കിന് വേണ്ടിയെടുത്ത കുഴിയാണിതെന്നാണ് സൂഫിയാന്റെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരോടും ഇക്കാര്യം പറഞ്ഞതായി അവര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...