പാണ്ടിപ്പാറ സെന്‍റ് ജോസഫ്സ് സ്ക്കൂളിനെ അധുനിക വൽക്കരിക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : 50 വർഷത്തിലേറെ പഴക്കമുള്ള ഇടുക്കിയിലെ പാണ്ടിപ്പാറ സെന്‍റ്. ജോസഫ്സ് സ്ക്കൂളിനെ അധുനിക വൽക്കരിക്കാനുളള ശ്രമത്തിലാണ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ. കെട്ടിടം ഉൾപ്പെടെയുള്ളവ നിർമ്മിക്കാൻ രണ്ടു കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം. കാലം മാറിയെങ്കിലും പാണ്ടിപ്പാറ സ്ക്കൂളിന് വലിയ മാറ്റമൊന്നുമില്ല. കെട്ടിടവും ബെഞ്ചും ഡസ്ക്കുമെല്ലാം പഴയ പടി തന്നെ.

ക്ലാസുകളൊക്കെ ഇപ്പോഴും സ്ക്രീൻ വച്ച് തിരിച്ചിരിക്കുന്നു. എഴുതി പഠിപ്പിക്കാൻ ബ്ലാക്ക് ബോർഡ് മാത്രം. ഇതിനൊരു മാറ്റം വേണമെന്ന് എല്ലാവരും വർഷങ്ങളായി ആഗ്രഹിക്കുന്നു. പാവപ്പെട്ട രക്ഷകർത്താക്കൾക്കും മാനേജ്മെൻറിനും ഒന്നും ചെയ്യാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ക്കൂളിലെ ചില പൂർവ്വ വിദ്യാർത്ഥികൾ ഇതിനായി മുന്നിട്ടിറങ്ങിയത്. സംരംഭത്തിന് ആശംസകളുമായി ഗവർണറും മന്ത്രിമാരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. 12 ഡിവിഷനുകളിലായി 276 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....