Saturday, May 18, 2024 2:39 pm

തമിഴ്‌നാട് കൂടുതല്‍ വെള്ളം എടുക്കും ; വൈഗ അണക്കെട്ട് തുറന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമിഴ്‌നാട് കൂടുതല്‍ വെള്ളം എടുക്കും, വൈഗ അണക്കെട്ട് തുറന്നു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട് സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് തുറന്നു. മുല്ലപ്പെരിയാറില്‍ നിന്ന് പരമാവധി വെള്ളം എടുക്കാന്‍ തുടങ്ങിയതും തേനിയില്‍ മഴ കനത്തതുമാണ് അണക്കെട്ട് നിറയാനിടയാക്കിയത്. തേനിയില്‍ മഴ ശക്തമായതിനാല്‍ ഡാമില്‍ നിന്ന് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചാല്‍ മുല്ലപ്പെരിയാറിലും പ്രതിസന്ധി ഉണ്ടാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന ; യുവതിയടക്കം ആറുപേര്‍ പിടിയില്‍

0
കൊച്ചി : എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തി വന്ന...

‘തനിക്കെതിരെയുള്ള ആക്രമണം പരാജയം ഭയന്ന് ; പിന്നിൽ മനോജ് തിവാരിയുടെ കൂട്ടാളികൾ’: കനയ്യ കുമാര്‍

0
ന്യൂ ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു

0
തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപം...

കേരളത്തില്‍ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ന് പിടിച്ചത് കോടികളുടെ സ്വര്‍ണ്ണം

0
തിരുവനന്തപുരം: സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇന്ന് മാത്രം സംസ്ഥാനത്ത്...