വലിയകാവ് റോഡില്‍ ചിറയ്ക്കല്‍പടി ജംങ്ഷനില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെട്ടിമുക്ക് – വലിയകാവ് റോഡില്‍ ചിറയ്ക്കല്‍പടി ജംങ്ഷനില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു.  ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരമണിയോടെ ചരുവില്‍പടിയിലാണ് അപകടം നടന്നത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡിന് ഇവിടെ വീതികുറവും വളവുമാണ്. നാട്ടുകാര്‍ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും വസ്തു വിട്ടു തരാന്‍ ഉടമകള്‍ തയ്യാറാകാത്തതിനാല്‍ വീതി വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തതാണ് അപകടം നിരന്തരം ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....

തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പോലീസ് ; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ...

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....

ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനക്കിടെ...