എസ്. ജാനകിയുടെ പേരിൽ മലയാള സിനിമയിലെ യുവ ഗായികയ്ക്ക് പുരസ്കാരം ഏർപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാനകോകിലം എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു . ഗാന കോകിലം എസ്. ജാനകിയുടെ പേരിൽ മലയാള സിനിമയിലെ യുവഗായികയ്ക്ക് പുരസ്കാരം ഏർപ്പെടുത്തുവാൻ അനുസ്മരണ സമ്മേളനം തീരുമാനിച്ചു. പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരൻ സാഹിത്യകാരൻ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു .സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർ പേഴ്സൺ സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

അലക്സ് കെ. പോൾ , അബിത കബീർ , ഏബൽ മാത്യൂ , റഷീദ് എ , അഫ്സൽ എസ് . ,ഏയ്ഞ്ചലീനാ സാറാ ഏബൽ എന്നിവർ ഗാനാഞ്ജലി നടത്തി. കൺവീനർ പി. സക്കീർ ശാന്തി , സണ്ണി മർക്കോസ് , അഡ്വ. എ. ഷബീർ അഹമ്മദ് , ഡോ. ബിന്ദു സാജൻ , റോയി നാരകത്തിനാ ൽ , സന്തോഷ് ശ്രീരാഗം , പി.വി. ഹരിഹരൻ , കെ.പി. രവി ,ബിമൽ റേ സാജൻ , ബോണി കോശി തോമസ്, സജി പുരുഷോത്തമൻ , സജുകുമാർ , നെബു തടത്തിൽ , പ്രശാന്ത് ഓമല്ലൂർ , സിസി വർഗീസ് , ആർതർ വർഗ്ഗീസ് തുടങ്ങിയവർ അനുസ്‌മരണ പ്രസംഗങ്ങൾ നടത്തി. പത്തനംതിട്ട സാരംഗ് ഗാനമേള ട്രൂപ്പിലെ തബലിസ്റ്റ് അജീഷ്കുമാറിൻ്റെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....