ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം; നടന്‍ അനൂപ് ചന്ദ്രനെ തള്ളി കുടുംബം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജി. സുകുമാരൻ നായർക്കെതിരെ നടൻ അനൂപ് ചന്ദ്രൻ ഉയർത്തിയ വിമർശനങ്ങളെ തള്ളി അനൂപിന്റെ കുടുംബം. അനൂപ് പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്ന് കുടുംബം പറയുന്നു. കുടുംബത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വലിയ ആളാണെന്ന് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അനൂപ് എൻഎസ്എസിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും കുടുംബം ആരോപിച്ചു.

ജനശ്രദ്ധ കിട്ടാന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ തോന്നിവാസം പറയുന്നെന്നാണ് ബന്ധു പറയുന്നത്. ഫേസ്ബുക് പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷം ആയില്ലേ എന്ന് വിളിച്ചു ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം അനൂപ് ചന്ദ്രന്‍ മാത്രമാണെന്ന ഗുരുതര ആരോപണവുമായി അനൂപിന്റെ സഹോദരന്റെ ഭാര്യ രാജശ്രീയും രംഗത്ത് വന്നു. എന്‍എസ്എസ് സ്ഥാപനത്തിലെ ജീവനക്കാരിയായ തന്നെ ട്രാന്‍സ്ഫര്‍ ചെയ്തത് അനൂപ് എന്‍എസ്എസിനെതിരെ പറഞ്ഞതിനാലാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...