പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  തിരുവനന്തപുരം പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ. പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടിഞ്ഞത്.  പ്രദേശത്തെ ഗതാഗതം പൂർണമായും തടസപ്പെട്ടു.  റോഡിലേക്ക് വന്നടിഞ്ഞ മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.  മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ തൊഴിലാളി കുടിലുകള്‍  ഒറ്റപ്പെട്ടു.  റോഡിന് മറുവശത്താണ് നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. തുരുത്തിലേക്കുള്ള വഴികളില്‍ വെള്ളം കയറി.  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ബോട്ട് ഇറക്കി അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

0
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ....

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...