കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിഷേധം ; ഡിപിആർ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ജനകീയ പ്രക്ഷോഭണങ്ങളേയും ജനാധിപത്യ മര്യാദകളേയും ധിക്കരിച്ച് ഭൂമി പിടിച്ചെടുക്കൽ നടപടി യുമായി മുന്നോട്ട് പോകുന്ന സർക്കാരിന്റെ നെറികേടിനെതിരെയും സമര സമിതി നേതാക്കന്മാരുടെ പേരിൽ കേസ്സ് ചാർജ് ചെയ്യുന്നതിനുമെതിരെയും കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിഷേധിച്ചു. പിരളശ്ശേരി യൂണിറ്റ് ജനുവരി 24 ന് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, ടി.കോശി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഡിപിആർ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് മാത്യസ് ജോർജ്, ജേക്കബ് വർഗീ സ്, എത്സി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...