അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് (എ.പി.സി.എ.ഡി) സംസ്ഥാന സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് (എ.പി.സി.എ.ഡി) സംസ്ഥാന സമ്മേളനവും അംഗത്വവിതരണ ഉദ്ഘാടനവും  ഇരവിപുരം എം.എല്‍.എ എ നൗഷാദ് നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എന്‍.അജി അദ്ധ്യക്ഷത വഹിച്ചു. ഇന്ധനവിലയും കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലയും വന്‍ തോതില്‍ വര്‍ധിച്ചിരിക്കുന്നതിനാല്‍ നിർമ്മാണമേഖലയിൽ വന്‍ പ്രതിസന്ധി നിലനില്‍ക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍.അജി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവനകൾ നൽകുന്നതാണ് നിർമ്മാണ മേഖല. അതിനാല്‍  ദുരിതമനുഭവിക്കുന്ന ചെറുകിട കരാറുകാരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മാസ്കോം സ്റ്റീൽസ് മാനേജിംഗ് ഡയറക്ടർ ഡോ.ജോർജ്ജ് ആന്റണി കുരീയ്ക്കൽ, ബീറ്റ ഗ്രൂപ്പ് ചെയർമാൻ ജെ രാജ്മോഹൻ പിള്ള, ലോകറെക്കോർഡ് ഉടമയും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ.സുവിദ് വിൽസൺ, എ.പി.സി.എ.ഡി സംസ്ഥാന സെക്രട്ടറി മഞ്ജു മാത്തൂർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.ഡി അനിൽകുമാർ, ജോർജ്ജ് മാത്യൂ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നജീബ് കാസിം, കൊല്ലം ജില്ലാ പ്രസിഡന്റ് അജി കുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മനോജ് കുമാർ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് മധുക്കുട്ടൻ, കോട്ടയം ജില്ലാ സെക്രട്ടറി ജോസഫ് ജോൺ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അനീഷ് കുമാർ യശോധരൻ, കൊല്ലം ജില്ലാ സെക്രട്ടറി ആതിരാ ഫ്രാൻസിസ്, വിമല്‍കുമാര്‍ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....