ലഹരിക്കേസ് ; ആര്യനെ കുടുക്കിയതാണോയെന്ന് പരിശോധിക്കാൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ലഹരിക്കേസിൽ കുടുക്കിയതാണോയെന്ന് മുംബൈ പോലീസ് അന്വേഷിക്കുമെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ അറിയിച്ചു. ലഹരിമരുന്ന് ഇടപാടുകൾക്കായി ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവർ ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണു പ്രഖ്യാപനം.

ലഹരി ഇടപാട് സംബന്ധിച്ച വാട്സാപ് ചാറ്റുകൾ ആര്യന്റെ പക്കൽനിന്നു കണ്ടെടുത്തതായും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് ആര്യനെതിരെ എൻസിബി ഉന്നയിച്ച വാദം. എന്നാൽ ഗൂഢാലോചന സംബന്ധിച്ച് ഒരു തെളിവും ചാറ്റിൽനിന്നു കണ്ടെത്താനായിട്ടില്ലെന്നും മൊഴി അന്വേഷണ ആവശ്യത്തിന് ഉപയോഗിക്കാമെന്നും കുറ്റക്കാരനെന്നു ആരോപിക്കാൻ അത് ആയുധമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ കേസിൽ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് എൻസിബി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...