Wednesday, July 2, 2025 10:47 am

സ്വച്ഛതാ ഹി സേവാ 2024 ൻ്റെ ഭാഗമായി നാഷണൽ ഇൻഷ്വറൻസ് കമ്പനി പത്തനംതിട്ട ബ്രാഞ്ച് ഫലവൃക്ഷ തൈ നട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വച്ഛതാ ഹി സേവാ 2024 ൻ്റെ ഭാഗമായി നാഷണൽ ഇൻഷ്വറൻസ് കമ്പനി പത്തനംതിട്ട ബ്രാഞ്ച് നഗരസഭ പതിനാറാം വാർഡ് മയിലാടുംപാറ താഴം വെൽനസ് സെൻ്റർ വളപ്പിൽ സീനിയർ ബ്രാഞ്ച് മാനേജർ അരുൺ രാജും നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ജറി അലകസും ചേർന്ന് ഫലവൃക്ഷ തൈ നട്ട് ഉത്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ നാഷണൽ ഇൻഷ്വറൻസ് കമ്പനി ഡെപ്യൂട്ടി മാനേജർ സൂരജ്, ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം റെജി മൂലമുറിയിൽ, മുൻ കൗൺസിലർ ബിജി മോൾ മാത്യു , സിഡിഎസ് മെമ്പർ സന്ധ്യ പനയ്ക്കൽ, എഡിഎസ് വൈസ് പ്രസിഡന്റ്ബ്ലസി രാജു, അംഗൻവാടി വർക്കർ ഗിരിജ അമ്മാൾ, ഹരിത കർമ്മ സേന അംഗങ്ങളായ ലിപ്സി പി.ജെ, ജിൻസി,തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന്...

ചന്ദ്രശേഖർ ആസാദിന്റെ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചു ; പ്രയാഗ് രാജില്‍ വ്യാപക അക്രമവും...

0
പ്രയാഗ് രാജ്: ആസാദ് സമാജ് പാർട്ടി നേതാവും എംപിയുമായ ചന്ദ്രശേഖർ ആസാദിന്റെ...

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

0
കണ്ണൂർ : കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള...

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

0
കോന്നി : കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന്...