തിരുവനന്തപുരം: പൂന്തുറ സ്റ്റേഷനിലെ എഎസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു. സ്റ്റേഷന്‍ പരേഡിനിടെയാണ് കുഴഞ്ഞുവീണത്. ഇന്ന് രാവിലെയാണ് സംഭവം. എഎസ്‌ഐ വസന്തകുമാരനാണ് കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ചകളില്‍ രാവിലെ എല്ലാ സ്റ്റേഷനുകളിലും പരേഡ് നടത്താറുണ്ട്.
പൂന്തുറ സ്റ്റേഷനിലെ എ.എസ്.ഐ പരേഡിനിടെ കുഴഞ്ഞു വീണ് മരിച്ചു
RECENT NEWS
Advertisment