വനിത ഗ്രാമപഞ്ചായത്തംഗത്തിനുനേരെ ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ഴു​നാ​ട് വാ​ര്‍ഡം​ഗം ദീ​പ​യെ​യും ഭ​ര്‍ത്താ​വ് ബി​ജു​വി​നെ​യും പൊ​തു​നി​ര​ത്തി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ വ​ട്ട​പ്പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ര്‍ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ദീ​പ​യെ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹ​രി​ലാ​ല്‍, ജ​യ​ന്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഹ​രി​ലാ​ലും ജ​യ​നും ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ നെ​ടു​മ​ണ്‍ എ​ന്ന സ്ഥ​ല​ത്തു വെ​ച്ച്‌ തോ​ട്ടി​ലേ​ക്ക്​ മ​റി​ഞ്ഞു. ശേ​ഷം കാ​റി​ല്‍നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന ഇ​രു​വ​രും സ​മീ​പ​കാ​ല​ത്ത് ക​ഴു​നാ​ട് വാ​ര്‍ഡി​ല്‍ നി​ര്‍​മി​ച്ച റോ​ഡി​നെ​ച്ചൊ​ല്ലി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തേ​സ​മ​യം അ​തു​വ​ഴി വാ​ര്‍​ഡം​ഗം എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​ര്‍ദ​ന​ത്തി​ല്‍ ദീ​പ​യു​ടെ കൈ​കാ​ലു​ക​ള്‍ക്ക് പ​രി​ക്കു​ണ്ട്. വ​ട്ട​പ്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...