Sunday, May 26, 2024 6:03 am

അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. നാലുപേരും ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശികളാണ്. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മി​നി ടി​പ്പ​ർ മ​റി​ഞ്ഞ് അപകടം ; ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു

0
തൃ​ശൂ​ര്‍: മി​നി ടി​പ്പ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ട്ടി​ക്കാ​ട് ചാ​ണോ​ത്താ​ണ്...

വേണാട് എക്‌സപ്രസിന്റെ വൈകിയോട്ടം തുടരുന്നു ; യാത്രക്കാർ വലയുന്നു

0
കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും വേണാട് എക്‌സപ്രസിന്റെ വൈകിയോട്ടം തുടരുന്നു. എറണാകുളം...

വൻ ദുരന്തമായി രാജ്‌കോട്ട് ഗെയിമിങ് സോണിലെ തീപിടുത്തം ; ഉടമയടക്കം മൂന്ന് പേര്‍...

0
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ ടി.പി.ആര്‍. ഗെയിമിങ് സോണിലുണ്ടായ തീപ്പിടിത്തത്തില്‍ ഒന്‍പത് കുട്ടികളടക്കം...

പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചുകയറി ; അടിയന്തരമായി തിരിച്ചിറക്കി

0
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിലേക്ക്‌ കൊക്ക്...