ആള്‍ക്കൂട്ട മര്‍ദന കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി : പാലോളിമുക്കിലെ ആള്‍ക്കൂട്ട മര്‍ദന കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ പാലോളി കാവുങ്ങല്‍ മുഹമ്മദ് നൗഫല്‍ (31) ബാലുശ്ശേരി പോലീസ് മുമ്പാകെ കീഴടങ്ങി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്ത് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു. മുഖ്യപ്രതിയായ സഫീറും കഴിഞ്ഞദിവസം പോലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. ഡി.വൈ.എഫ്.ഐ പാലോളി യൂനിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെതിരെ നടന്ന ആള്‍ക്കൂട്ട മര്‍ദനവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ, മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം ഇതോടെ 11 പേര്‍ റിമാന്‍ഡിലായിട്ടുണ്ട്. ഒമ്പതുപേരുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...