ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​റി​ന് കോ​വി​ഡ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ക​വ​ര്‍​ച്ചക്കേസി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​റി​ന് കോ​വി​ഡ്. തിരു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് ഇ​യാ​ളു​ള്ള​ത്. മ​ണി​ക​ണ്ഠ​ന്‍ എ​ന്ന മ​റ്റൊ​രു ത​ട​വു​കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ​യി​ലി​ലെ മ​റ്റെ​ല്ലാ​വ​രും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണ്. 2013ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും മു​പ്പ​തു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര കാ​റും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ലാ​ണ് ബ​ണ്ടി ചോ​ര്‍ എ​ന്ന ദേ​വീ​ന്ദ​ര്‍ സിം​ഗ് പി​ടി​യി​ലാ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...