കടകള്‍ വൈകിട്ട് 9 മണിവരെ പ്രവര്‍ത്തിക്കാം – ശനിയും ഞായറും കടകള്‍ തുറക്കാം : വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ട് കച്ചവടക്കാര്‍ തെറ്റിദ്ധരിക്കരുതെന്ന്  കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍.

ശനിയും ഞായറും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് . വ്യാപാര സ്ഥാപനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കണ്ടയിന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള പ്രദേശത്ത്  ചെറിയ കച്ചവട സ്ഥാപനങ്ങള്‍ രാത്രി 9 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇതില്‍ വിഭിന്നമായി സര്‍ക്കാരോ, ജില്ലാഭരണകൂടമോ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളോ അറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്നും ടി നസിറുദ്ദീന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജവാര്‍ത്തകള്‍ക്ക് വ്യാപാരികള്‍ അധീനപ്പെടരുതെന്നും വ്യാജവാര്‍ത്തകള്‍ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കരുതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...