ബംഗ്ലാദേശ് മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിൽ
ധാക്ക : ബംഗ്ലാദേശിലെ മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിലായി. ബംഗ്ലാദേശ് മുൻ എയർ ചീഫ് മാർഷ്യൽ ഷെയ്ഖ് അബ്ദുൾ ഹനാൻ ആണ് ഖത്തറിൽ പിടിയിലായത്. ബംഗ്ലാദേശിലെ അഴിമതിക്കേസിലാണ് നടപടി. ഇന്റർപോൾ നിർദേശപ്രകാരമാണ് ഖത്തർ അധികൃതർ ഒക്ടോബർ 15-ന് ഷെയ്ഖ് അബ്ദുൾ ഹനാനെ അറസ്റ്റ് ചെയ്തതെന്ന് ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം
-
അതിർത്തിയിൽ വീണ്ടും കടുത്ത ജാഗ്രത ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ച് കരസേന ഹിമാലയൻ മേഖലയിൽ
-
പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന
-
സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന ജേക്കബ് ചെറിയാൻ അന്തരിച്ചു
-
പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി





