ബാര്‍, ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സികള്‍ക്ക് ക്ലാസിഫിക്കേഷന്‍ പുതുക്കല്‍ സമയപരിധി നീട്ടി നല്‍കിയതായി മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍, ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സികള്‍ക്ക് ക്ലാസിഫിക്കേഷന്‍ പുതുക്കാനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് 2022 സപ്തംബര്‍ 30വരെ സമയപരിധി ദീര്‍ഘിപ്പിച്ച്‌ നല്‍കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം റീ-ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതിനാലാണ് ഈ വിധത്തില്‍ സമയം ദീര്‍ഘിപ്പിച്ച്‌ നല്‍കുന്നത്. നേരത്തെ മാര്‍ച്ച്‌ 31 വരെ സമയം നീട്ടി നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധികള്‍ മൂലം ഇന്ത്യ ടൂറിസം വകുപ്പ് നടത്തുന്ന ഹോട്ടലുകളുടെ പരിശോധന പൂര്‍ണ്ണതോതില്‍ നടക്കാത്തത് മൂലമാണ് ക്ലാസിഫിക്കേഷന്‍ നടപടികള്‍ വൈകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...