സംസ്ഥാനത്ത് രേഖകളില്ലാതെ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്ത് രേഖകളില്ലാതെ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍. കൊല്ലത്ത് നിന്നാണ് അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശികള്‍ പിടിയിലായത്. ആനയടി തങ്കം കാഷ്യു ഫാക്ടറിയില്‍ ജോലിക്കാരായി എത്തിയ ബംഗ്ലാദേശ് സ്വദേശികളായ മുഹമ്മദ് സെയ്ദുള്‍ റഹ്മാന്‍ (22), മുഹമ്മദ് അബ്ദുള്‍ വഹാബ് (28), മുഹമ്മദ് എംദാദുല്‍ (35) മുഹമ്മദ് അലിറ്റന്‍ അലി (42) എന്നിവരാണ് പിടിയിലായത്.  കാഷ്യു ഫാക്ടറി ഉടമ കണ്ണമം സ്വദേശി ജെയ്‌സണ്‍ കാഷ്യു ഫാക്ടറി മാനേജറായ അനില്‍സേവ്യര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

കൊറോണയുമായി ബന്ധപ്പെട്ട് ക്രൈം ഡ്രൈവ് സോഫ്റ്റ് വെയറില്‍ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ കണ്ടെത്തി രേഖപ്പെടുത്തുന്നതിനിടയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ഇവരോട് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സിറ്റിസണ്‍ ആണെന്നുള്ളതിനുള്ള രേഖകളൊന്നും ഇല്ലാതെ കാണപ്പെട്ടതിനാല്‍ നടത്തിയ പരിശോധനയിലാണ് പ്രതികളുടെ പാസ്‌പോര്‍ട്ടുകള്‍ ലഭിച്ചത്.

The post സംസ്ഥാനത്ത് രേഖകളില്ലാതെ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...