ഇന്ത്യക്ക് വൻ തിരിച്ചടി ; വിസ ഫീസുകള്‍ കുത്തനെ വർധിപ്പിച്ച് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള കുടിയേറ്റ ഇതര വിസാഫീസുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ്. കുത്തനെ കൂട്ടി. എച്ച്-1ബി, എല്‍-1, ഇ.ബി-5 എന്നീ വിഭാഗങ്ങളിലുള്ള വിസകളുടെ ഫീസാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ ഫീസ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പുതുതായി യു.എസ്. വിസയ്ക്ക് അപേക്ഷിക്കാനിരിക്കുന്ന ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി.

എച്ച്-1 ബി വിസയിലൂടെ ഓരോവര്‍ഷവും പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് യു.എസിൽ എത്തുന്നത്. ഫീസ് ഘടനയില്‍ വരുത്തിയമാറ്റങ്ങള്‍ അറ്റ ചെലവുകള്‍, ആനുകൂല്യങ്ങള്‍, ട്രാന്‍സ്ഫര്‍ പേമെന്റുകള്‍ എന്നിവയെ ബാധിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ബുധനാഴ്ച പുറത്തുവിട്ട ഫെഡറല്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...