ബിജു കുമ്പഴ മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ; ടീം പത്തനംതിട്ട സോൾജിയേഴ്സ് (തപസ് ) ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  രക്തദാന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബ്ലഡ്‌ ഡോണേഴ്‌സ് കേരളയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ബിജു കുമ്പഴക്ക്  ടീം പത്തനംതിട്ട സോൾജിയേഴ്സ് (തപസ് ) ആദരിച്ചു. തപസിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  പ്രശസ്ത കലാ സംവിധായകനും സിനിമ സംവിധായകനുമായ അനിൽ കുമ്പഴ ബിജുവിന് അവാർഡ് നൽകി. പ്രശസ്ത സാമൂഹ്യ പ്രവർത്തക ഡോ. എംഎസ് സുനിൽ , പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, വാവ സുരേഷ്, ഗിന്നസ് റക്കോർഡ് ഉടമ താടി പ്രവീൺ പരമേശ്വരൻ , സിനിമ താരം ശബരി ബോസ് കൂടാതെ തപസ് കുടുംബാംഗങ്ങളും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...