ബൈക്ക് അപകടം ; യുവാവിന് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : കണ്ണമ്പള്ളി മുക്കട റോഡിൽ പഞ്ചാരമുക്കിൽ ഇരുചക്ര വാഹന അപകടത്തിൽപെട്ടു യുവാവിന് പരിക്ക്. വലിയപതാൽ സ്വദേശി സുധീഷാണ് അപകടത്തിൽപെട്ടത്. ഇന്നു വൈകീട്ട് വാഴക്കാലാ മുക്കിന് സമീപം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു. മുഖത്തിനും കൈകൾക്കും സാരമായി പരിക്ക് പറ്റിയ യുവാവ് അല്പനേരം റോഡിൽ തന്നെ കിടന്നു. ഇടമുറിക്ക് പോകുകയായിരുന്ന കണ്ണമ്പള്ളി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ജോണ്‍ മാത്യു ചക്കിട്ടയിൽ അപകടത്തിൽപെട്ട് ചോരയിൽ കുളിച്ചു കിടന്ന അവസ്ഥയിൽ യുവാവിനെ കാണുകയും ഉടൻതന്നെ തന്റെ വാഹനത്തില്‍ കയറ്റി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സാരമായ പരിക്കേറ്റ യുവാവ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

0
കൊച്ചി: 50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം...

ജാർഖണ്ഡിൽ വിദ്യാർത്ഥി വിജയം; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ വിവാദത്തിലായ മൂന്ന് പരീക്ഷകളും റദ്ദാക്കും. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ്...

ഹൈദരാബാദ് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം; ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രതിഷേധം ; മൂന്നാംഘട്ട ചര്‍ച്ച പരാജയം

0
റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍...