എറണാകുളം: ബൈക്കുമായി കൂട്ടിയിടിച്ച് കാറിന് തീ പിടിച്ച് യാത്രക്കാരന് പരിക്ക്. പെരുമ്പാവൂര്‍ കീഴില്ലത്ത് തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയില്‍ ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണം. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു
RECENT NEWS
Advertisment



























