ഒറ്റപ്പാലത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ക്ലൈമാക്സിൽ ട്വിസ്റ്റുകളുണ്ടാകുമെന്ന് ബിജെപി സ്ഥാനാർത്ഥി മേജർ രവി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ ക്ലൈമാക്സിൽ ഒരുപാട് ട്വിസ്റ്റുകൾ ഉണ്ടായിരിക്കുമെന്ന് ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാർത്ഥി മേജർ രവി. ഒറ്റപ്പാലത്ത് ശക്തമായ പോരാട്ടം നടക്കുമെന്നും മണ്ഡലത്തിൽ പോസിറ്റീവ് വൈബാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ അടുത്ത സുഹൃത്തായ രമേഷ് പിഷാരടിക്ക് ആശംസകൾ നേർന്ന മേജർ രവി, പാലക്കാട് മത്സലത്തില്‍ ജയിക്കുന്നത് ശോഭ സുരേന്ദ്രനായിരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചരണത്തിന് ചൂടൊന്നും പ്രശ്നമല്ലെന്നും, ചൂടും മഴയും മഞ്ഞും മലയുമൊക്കെ കുറേ കണ്ടിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. “ഇറങ്ങിക്കഴിഞ്ഞു, ഇനി കുളിച്ചിട്ടേ കയറൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താര സ്ഥാനാർത്ഥികൾ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാത്തത് അശ്രദ്ധയാണെന്നും, ഷോർട്ട് കട്ട് വഴി വരുന്നവരോട് തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രവർത്തകരാണ് പാർട്ടിയെ നയിക്കേണ്ടതെന്നും മേജർ രവി പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

പിഎംഎൽഎ നടപടി : തൃണമൂൽ കോൺഗ്രസിന്റെ ₹440.42 കോടി നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ...

0
കൊൽക്കൊത്ത: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ...